STORYMIRROR

j and j creation jijith

Tragedy Others

4  

j and j creation jijith

Tragedy Others

വഴിപാത

വഴിപാത

1 min
489

മുറിവുകൾ  എന്റെ പുതിയ സ്നേഹിതർ

കാപട്യത്തിന്റെ  രുചിയില്ല  ഈ ഐക്യത്തിൽ

പരാജയം  മാത്രം  സമ്പാദിച്ചു  കാത്തിരിക്കുന്നു .....


കണ്ണുനീർ  വിജയം പുകഴ്ത്താൻ 

ഏകനായി  നടക്കുവാൻ  തളർച്ചയില്ല

അതിജീവനമാണ്  എന്റെ  പുസ്തകം

കവചമായി  പ്രവർത്തിച്ചു  ......


വിശ്രമിക്കാൻ  ഘടികാരങ്ങൾ  മുഴങ്ങില്ല ....

പാതങ്ങൾ  യുവത്വം   ഉപേക്ഷിച്ചു

പുഴുവായി  സഞ്ചരിക്കുവാൻ

നാണയം വാസനകൾ  അനുഭവിച്ചു


വേർപാടിന്റെ  ആലാപനത്തിൽ .....

ദീർഘമായി വഴിപാത സ്വീകരിച്ചു

നിദ്രയിൽ  വിശ്രമിക്കാൻ  

ദുഃഖമാണ്  സ്ഥിരമായ  ഭോജനം


Rate this content
Log in

Similar malayalam poem from Tragedy