ഒറ്റപ്പെടൽ.....
ഒറ്റപ്പെടൽ.....
ഇന്ന് ഞാൻ ഈ ഏകാന്ത ജീവിതം
ആസ്വദിക്കുന്നു.
ആരെയും തോൽപ്പിക്കാനല്ല.
ഒറ്റപ്പെടലിന്റെ വേദന അത്രക് ദുസഹമാണ്.
തനിച്ചാവും തോറും നാം തന്നെ നമ്മളിൽ നിന്നകന്നു പോകുന്നു.
എവിടേക്കെന്നറിയാതെ............
എന്തിനെന്നറിയാതെ................
ആർക്കോവേണ്ടി ഈ ജീവിതം ജീവിച്ചുതീർക്കുന്നു.
തീരാനോവയ് തുടരാനോ?
എത്രകാലം എനിക്കതിനു കഴിയും?
ഇനിയെങ്കിലും ആർകെങ്കിലും
എൻ വേദന അറിയുവാൻ കഴിയോ?
ഈ ഭൂമിയിൽ നിന്ന് എൻ ജീവൻ കൊണ്ട് പെട്ടെന്ന് പാറി പോകാം......
എന്നെയോർത്തിരുന്നു കണ്ണീർ പൊഴിക്കുവാൻ ആരുമില്ലെന്നാണ് സത്യം.
അത്ര നേരത്തെ അവൾ പോയിലെന്നെ ചിന്തിക്കു........
ആശ്വസിക്കു..........
നമ്മളെ ഒരുവിധത്തിലും മനസിലാക്കാൻ കഴിയാത്ത ആൾക്ക് വേണ്ടി നമ്മൾ ഇനിയെന്തിനു ജീവിക്കണം?
ഒന്ന് നീ ഓർക്കുക..........
എൻ പ്രാണൻ നിനക്കു വേണ്ടി മാത്രം ത്യജിക്കുന്നു......
