എന്റേതു മാത്രം നീ....
എന്റേതു മാത്രം നീ....
മായാത്ത മഴവില്ല് പോലെ.......
അലിയാത്ത കാറ്റുപോലെ.....
നിലക്കാത്ത സ്നേഹം പോലെ.....
നിന്നിലൂടെയുള്ള തിരകളെ തേടി അലയുകയാണെൻ പ്രിയ തോഴാ.......
അറിയാതെ നീ തന്ന സ്വപ്നചിന്തകളെ കൊണ്ട് ഞാൻ അറിയാതെ കൊതിച്ചു പോയൊരു ജീവിതം..........
പക്ഷെ.......
അതിലൂടെയുള്ള ആഗമനം പോലും സന്തോഷമായിലാ.......
ജീവിതം കൊതിച്ചുകൊണ്ട് മുന്നോട്ടു പോയവരുടെ കൂട്ടത്തിൽ ഇന്ന് ഞാനും അറിയാതെ ഒരതിഥിയായി മാറി പോയി........
നീ തന്ന സ്വപ്ന ചിന്തകളെ
കോർത്തിണക്കി കൊണ്ടു ഇന്നും ഞാൻ.............
"വേദനയോടെ കാത്തിരിക്കുന്നു.......
അടുത്ത ജന്മത്തിന് വേണ്ടി......... "
നിനക്കായ് മാത്രം...... ♥️

