മൃത്യു
മൃത്യു
1 min
8
മരണമെന്നേ തൊട്ടുണർത്തി വിളിക്കുമ്പോഴും എന്റെ ഉള്ളിന്റെ ഉള്ളു തുടിക്കുന്നു.
ഇനിയും സ്വപ്നങ്ങൾ ബാക്കി നിർത്തി ഞാൻ ജീവിതമെന്ന യാഥാർഥ്യത്തോട് വിട പറയുകയാണോ?
ഭയത്താലുള്ള എൻ ഹൃദയമനസിൻ കവാടമിന്നും ഉലഞ്ഞാടികൊണ്ടിരിക്കുന്നു.
മരണം എന്നെ കൊണ്ടുപോകുകയാണോ?
മരണത്തെ ഭയക്കരുതൊരിക്കലും എന്നായാലും ഒരിക്കൽ ഈ ജീവന്റെ തുടിപ്പ് നിലച്ചുപോകും.
എങ്കിലും....
എൻ സ്വപ്നങ്ങളെ തകർത്തുകൊണ്ട് മരണത്തിലേക്ക് അടുക്കുവാൻ എനിക്കു വയ്യ........
