STORYMIRROR

Sandra C George

Tragedy

3  

Sandra C George

Tragedy

മാസ്ക്കിൻ മറവിലെ ജീവിതം

മാസ്ക്കിൻ മറവിലെ ജീവിതം

1 min
232

മറയില്ലാത്ത മർത്യനിതാ മാസ്ക്കിൻ മറവിൽ,  

ഒറ്റപ്പെടലിൻ വേദനയിലും കൂട്ടം കൂടിയാലത് ആളൊഴിഞ്ഞ തന്റെ മരണച്ചടങ്ങിൽ അവസാനിക്കുമതുമാത്രമറിയാം.

സൂഷ്മാണു ജീവി ഭീതി പടർത്തിയോരാ ഭൂപടത്തിൽ നോക്കിയൊരിറ്റു കണ്ണീർമാത്രം. 


Rate this content
Log in

Similar malayalam poem from Tragedy