STORYMIRROR

Renjith Sarangi

Drama Action Crime

4  

Renjith Sarangi

Drama Action Crime

ഗുസ്തി

ഗുസ്തി

1 min
2

'ഭൂഷണ'മല്ലാത്തോർ അധികാരമേറിടിൽ 

ഭാവി തലമുറക്കതു ഭീഷണിയായിടും

ഭാവിയുടെ നാമ്പുകളെ അവർ കശക്കിയെറിയും


തട്ടിലേറി രാജ്യത്തിൻ അഭിമാനമേന്തിയോർ,

സ്വന്തം മാനം കാത്തീടാൻ നിരത്തിൽ

ഗുസ്തി പിടിക്കുന്നു.


ശുദ്ധികലശത്തിനിറങ്ങി തിരിച്ചോരെ

ശക്തിയില്ലാതാക്കി തീർക്കും നരാധമർ


ഞാനും,നീയും ഗാന്ധിയുടെ പിൻമുറക്കാർ 

ചേറിൻ പണിയാളർ കൂടി കൂട്ടുചേർന്നാൽ

നാടിന്റെ ശാപങ്ങളെ പുകച്ചു പുറത്താക്കും


ഇതു സഹന സമരം,ഇതു മണ്ണിന്റെ സത്യം,

ഭാരതസ്ത്രീകൾതൻ മാനത്തിൻ സത്യം..!



Rate this content
Log in

Similar malayalam poem from Drama