STORYMIRROR

Sandhya A.S

Drama

3  

Sandhya A.S

Drama

ഒരു പൊൻവെയിൽ സുഗന്ധം

ഒരു പൊൻവെയിൽ സുഗന്ധം

1 min
214

പകലിൻ്റെ പൊൻെ വെയിൽ

തിരയുമീ സന്ധ്യകൾ

അലസമായി മെയ്യിൽ തുടിച്ചതാകാം


പൊലിയുമീ മഞ്ഞിൻ്റെ

നെടുവിരൽ തുള്ളിൽ

യമുനയിൽ നീന്തി തുടിച്ചതാകാം


എരിയും കണക്കിനെ         

ഇനിയും തിരയുന്നു ആ

സുന്ദര നിത്യഗീതം


Rate this content
Log in

Similar malayalam poem from Drama