തെറ്റി നാഗമേ, തെറ്റി നീ ദ്രോഹിച്ചതു സ്ത്രീയേ, തെറ്റി നാഗമേ, തെറ്റി നീ ദ്രോഹിച്ചതു സ്ത്രീയേ,
നിന്നെ കൊന്നവരത്രെ മനുഷ്യ ഗോത്രം നിന്റെ കാട്ടിലെ മൃഗങ്ങൾ എത്ര ഭേദം. നിന്നെ കൊന്നവരത്രെ മനുഷ്യ ഗോത്രം നിന്റെ കാട്ടിലെ മൃഗങ്ങൾ എത്ര ഭേദം.
തെറ്റി നാഗമേ, തെറ്റി നീ ദ്രോഹിച്ചതു സ്ത്രീയേ, ഒന്നുമറിയാത്ത സ്ത്രീയേ . തെറ്റി നാഗമേ, തെറ്റി നീ ദ്രോഹിച്ചതു സ്ത്രീയേ, ഒന്നുമറിയാത്ത സ്ത്രീയേ .
പഞ്ചവർണക്കൊടികൾ പാറിനിന്നു നാടാകെ ചന്ദനത്തിരികളാൽ പുകഞ്ഞ് നിന്നു. പഞ്ചവർണക്കൊടികൾ പാറിനിന്നു നാടാകെ ചന്ദനത്തിരികളാൽ പുകഞ്ഞ് നിന്നു.
കള്ളനായ ഞാൻ സത്യം പറഞ്ഞു. കണ്ടത് പറഞ്ഞു. അവിടെയാണ് പ്രശ്നം. കള്ളൻ കണ്ടത് പറഞ്ഞാൽ, സത്യമതാകുമോ? കള്ളനായ ഞാൻ സത്യം പറഞ്ഞു. കണ്ടത് പറഞ്ഞു. അവിടെയാണ് പ്രശ്നം. കള്ളൻ കണ്ടത് പറഞ്...