STORYMIRROR

Sandra C George

Romance

2  

Sandra C George

Romance

പറയാതെ പറഞ്ഞു

പറയാതെ പറഞ്ഞു

1 min
264

ഹൃദയതാളത്തിൻ ഈണത്തിൽ, 

മിഴികൾ നിന്നെ തിരയും നേരം, 

മനസിൻ വാതിലിൽ ചാഞ്ചാട്ടം.

നിൻ ഗാനമത് കേട്ടൊരുനേരം 

മിഴികൾ തമ്മിൽ ഉടക്കിവലിച്ചു 

അറിയാതെ പറയാതെ കൂടൊരുക്കി 

നീ എന്നിൽ താമസമാക്കാൻ.


Rate this content
Log in

Similar malayalam poem from Romance