Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Gopika Madhu

Drama Romance

3.6  

Gopika Madhu

Drama Romance

കാത്തിരിപ്പ്

കാത്തിരിപ്പ്

1 min
380


ഈ മഴയിൽ 

നിന്റെ കവിതക്കായി 

ഞാൻ കാത്തിരിക്കുന്നു... 

ഓരോ മഴത്തുള്ളിയിലും 

നനുത്ത ഓർമയായി 

മഷി തൂവൽ 

കിന്നാരം 

പറയുമ്പോൾ 

ദൂരെ 

മഴവില്ല് വിരിയുന്നതും 

കുയിൽ കൂകിയതും 

നിന്റെ പുനർജന്മത്തിനായാണ്....


Rate this content
Log in