നിന്റെ സ്വപനം നേടും വരെ നിൻ നിഴലായി ഞാൻ കൂടെ ഉണ്ടാകും, നിന്റെ സ്വപനം നേടും വരെ നിൻ നിഴലായി ഞാൻ കൂടെ ഉണ്ടാകും,
ആകാശത്തെയും, നിങ്ങളെ ഓരോരുത്തരെയും, കുറിച്ചപാരമായ് പഠിച്ചു ഞാൻ ആകാശത്തെയും, നിങ്ങളെ ഓരോരുത്തരെയും, കുറിച്ചപാരമായ് പഠിച്ചു ഞാൻ
ആർക്കു ജനിച്ചു എന്നറിയാത്ത ഈ ആത്മാവിനു പ്രകൃതി അല്ലാതെ മറ്റാരാണ് കൂട്ട് ... ആർക്കു ജനിച്ചു എന്നറിയാത്ത ഈ ആത്മാവിനു പ്രകൃതി അല്ലാതെ മറ്റാരാണ് കൂട്ട് ...
എന്തൊരഴകാ മിന്നും നിൻ താരകകുഞ്ഞുങ്ങൾക്ക്, എന്തൊരഴകാ മിന്നും നിൻ താരകകുഞ്ഞുങ്ങൾക്ക്,
ആകാശത്തു നില്ക്കും താരകങ്ങളേ കണ്ണഞ്ചിപ്പിക്കും നക്ഷത്രങ്ങളേ, ആകാശത്തു നില്ക്കും താരകങ്ങളേ കണ്ണഞ്ചിപ്പിക്കും നക്ഷത്രങ്ങളേ,
നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും... എന്നോമലെക്കാണാനെത്തിയല്ലോ... നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും... എന്നോമലെക്കാണാനെത്തിയല്ലോ...