Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Inspirational Children

4.7  

Sreedevi P

Inspirational Children

താരകങ്ങൾ

താരകങ്ങൾ

1 min
440


ആകാശത്തു നില്ക്കും താരകങ്ങളേ,

കണ്ണഞ്ചിപ്പിക്കും നക്ഷത്രങ്ങളേ,

നിങ്ങളപാരമുണ്ടെങ്കിലും,

ഇവിടെ നിന്നു നോക്കിടുമ്പോൾ,

ചെറുതായി തോന്നുന്നിതെല്ലാവർക്കും.


നിങ്ങളെ കുറിച്ചു പഠിച്ചു

ഞാൻ കുറച്ചറിഞ്ഞുവെങ്കിലും,

കൂടുതലറിയുവാൻ ആഗ്രഹമെനിക്ക്.

ഈ ആയുസ്സു മുഴുവൻ പഠിച്ചാലും,

ആവതില്ലെന്നെനിക്കറിയാമെങ്കിലും,

എൻ ശ്രമം തുടരുന്നു താരകങ്ങളെ.


നിങ്ങളുടെ അടുത്തെത്തുവാൻ മോഹമെനിക്ക്.

ആകാശത്തു നില്ക്കും താരകങ്ങളേ,

കണ്ണഞ്ചിപ്പിക്കും നക്ഷത്രങ്ങളേ.


Rate this content
Log in

Similar malayalam poem from Inspirational