സന്ധ്യ
സന്ധ്യ
1 min
286
കൂരിരുട്ടാണ് നിൻ സഹചാരിയെങ്കിലും
എന്തൊരഴകാ മിന്നും നിൻ താരകകുഞ്ഞുങ്ങൾക്ക്,
നിൻ സഖി അമ്പിളിയോ ചുന്ദരിയാ.
കൂരിരുട്ടാണ് നിൻ സഹചാരിയെങ്കിലും
എന്തൊരഴകാ മിന്നും നിൻ താരകകുഞ്ഞുങ്ങൾക്ക്,
നിൻ സഖി അമ്പിളിയോ ചുന്ദരിയാ.