അകലെയാണെങ്കിലും മനസുകൾ വേരുകളെങ്കിൽ, ആ അകലങ്ങൾ എല്ലാം അകലങ്ങളേ അല്ല... അകലെയാണെങ്കിലും മനസുകൾ വേരുകളെങ്കിൽ, ആ അകലങ്ങൾ എല്ലാം അകലങ്ങളേ അല്ല...
മിഥ്യതൻ കാർമേഘം പെയ്തൊഴിയുമ്പോൾ നന്മതൻ വരികൾ ഏഴഴകായ് വിരിയുന്നു ചെന്താമര പോലെ... മിഥ്യതൻ കാർമേഘം പെയ്തൊഴിയുമ്പോൾ നന്മതൻ വരികൾ ഏഴഴകായ് വിരിയുന്നു ചെന്താമര പോലെ...
ആർക്കു ജനിച്ചു എന്നറിയാത്ത ഈ ആത്മാവിനു പ്രകൃതി അല്ലാതെ മറ്റാരാണ് കൂട്ട് ... ആർക്കു ജനിച്ചു എന്നറിയാത്ത ഈ ആത്മാവിനു പ്രകൃതി അല്ലാതെ മറ്റാരാണ് കൂട്ട് ...
അമ്മതൻ താരാട്ടിന്നീണം എൻ കനവുകളിലെന്നും തത്തിക്കളിച്ചീടുന്നു, രാരീ... രാരീരം... രാരോ... അമ്മതൻ താരാട്ടിന്നീണം എൻ കനവുകളിലെന്നും തത്തിക്കളിച്ചീടുന്നു, രാരീ... രാരീരം.....
എന്നാലവളുടെ ഉരുകുന്ന ഹൃദയമാരും കണ്ടതുമില്ല... ഒരുപക്ഷെ ഇതാണോ മാതൃഹൃദയം...? എന്നാലവളുടെ ഉരുകുന്ന ഹൃദയമാരും കണ്ടതുമില്ല... ഒരുപക്ഷെ ഇതാണോ മാതൃഹൃദയം...?
നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും... എന്നോമലെക്കാണാനെത്തിയല്ലോ... നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും... എന്നോമലെക്കാണാനെത്തിയല്ലോ...