വരുംകാലമോർത്തിതോ പക്ഷീ നീയിന്നു മധുരമായ് പാടിടുന്നു. വരുംകാലമോർത്തിതോ പക്ഷീ നീയിന്നു മധുരമായ് പാടിടുന്നു.
നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും... എന്നോമലെക്കാണാനെത്തിയല്ലോ... നക്ഷത്രക്കുഞ്ഞുങ്ങൾ മാനമെങ്ങും... എന്നോമലെക്കാണാനെത്തിയല്ലോ...
തുമ്പയും മുക്കുറ്റിയും മന്ദാരവും പുഞ്ചിരിച്ചു മനോരഥങ്ങൾ സന്തോഷ പൂക്കളമൊരുക്കി തുമ്പയും മുക്കുറ്റിയും മന്ദാരവും പുഞ്ചിരിച്ചു മനോരഥങ്ങൾ സന്തോഷ പൂക്കളമൊരുക്കി