STORYMIRROR

Sandra C George

Drama Romance

3  

Sandra C George

Drama Romance

ദൃശ്യം

ദൃശ്യം

1 min
305

നിന്റെ സ്വപനം നേടും വരെ നിൻ നിഴലായി ഞാൻ കൂടെ ഉണ്ടാകും,

നീ സ്വപ്നം നേടുന്ന ആ നിമിഷം എന്റെ ആത്മാവിനെ സ്വതന്ത്രയാക്കണം,

എന്റെ കണ്ണിൽ പതിഞ്ഞ ആ മനോഹരമായ ദൃശ്യവുമായിഎനിക്ക് നക്ഷത്രങ്ങളിൽ ചേക്കേറണം,

രാത്രികളിൽ നിനക്ക് മേലെ മിന്നി തെളിഞ്ഞു പിന്നെയും പിന്നെയും ഞാൻ ആ ദൃശ്യം ഓർക്കും.


Rate this content
Log in

Similar malayalam poem from Drama