STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

ശരിയാണ്... പക്ഷെ

ശരിയാണ്... പക്ഷെ

1 min
138


അയാൾക്ക് ഒന്നും ശരിയാകുന്നില്ല.

എത്രെ ചെയ്തിട്ടും ഒന്നും ശരിയാകുന്നില്ല.

അയാൾ അങ്ങനെ തന്നെയാണ് എന്ന് ചിലർ.

അല്ലലോ, ഈ ഇടെയാണ്  

അയാൾ ഇങ്ങനെ ആയത്...

എന്തോ പ്രശ്നം ഉണ്ട്.

അയാൾക്കു കാശുണ്ട്

ആൾക്കാരും..

പിന്നെ എന്തെ

എല്ലാം ശരിയാണ് പക്ഷെ....

അയാൾക്ക്‌ ആരുമില്ല എന്ന് തോന്നുന്നു

എന്ത് കാര്യം എല്ലാരും ഉണ്ടായിട്ട്.

ആരും ഇല്ലാത്ത പോലെ അല്ലെ പലരുടെയും ജീവിതം.

പറയാൻ വയ്യാത്ത പലതും കാണുകയും, കേൾക്കുകയും ചെയ്യേണ്ടതായി വരും ഒരു മനുഷ്യായുസ്സിൽ....

എല്ലാം ശരിയാണ് പക്ഷെ...


Rate this content
Log in

Similar malayalam story from Abstract