STORYMIRROR

Jitha Sharun

Abstract

3  

Jitha Sharun

Abstract

മായാജാലം

മായാജാലം

1 min
42

ഇനി കണ്ണ് തുറക്കാൻ വയ്യ..

എവിടെയാണ് ഞാൻ

" ഇല്ല, നിനക്ക് ഒന്നുമില്ല "

ശാന്തക്ക്‌ ഒന്നും മനസ്സിലായില്ല.

പല നിറങ്ങൾ..

നാളെ ന്യൂ ഇയർ അല്ലെ.

എന്നിട്ട് വീട് ഒരുക്കേണ്ടേ.

പിന്നെ എന്താ കിടക്കുന്നെ.

ഒരിക്കലും വീട് ഒരുക്കാതെ ഇരുന്നിട്ടില്ല.

പ്രത്യേകിച്ച് പുതിയ വർഷം.

"സർ, മാഡം ഒക്കെ ആണ്,

നാളെ ഡിസ്ചാർജ് ചെയ്യാം.

പാനിക് അറ്റാക്ക് ആണ്.

ഇനിയും ഡിപ്രഷൻ 

 ആകാൻ അനുവദിക്കരുത്."

അയാൾ നെടുവീർപ്പിട്ടു.

"ദൈവമേ, നീ എത്രെ വലിയ മായാജാലക്കാരൻ "


" എല്ലാം ഒരു മായാജാലം പോലെ ചേട്ടായി "

അയാൾ ചിരിച്ചെന്നു വരുത്തി...


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam story from Abstract