Jitha Sharun

Comedy

3  

Jitha Sharun

Comedy

പുതുവർഷം

പുതുവർഷം

1 min
181


"പുതുതായ് എന്തുണ്ട് "

റിനുവിന്റെ ചോദ്യം എന്നത്തേയും പോലെ ബോറിങ് ആയി ലീനക്ക്‌ തോന്നി.

"നിനക്ക് നിർത്തി കൂടെ, എനിക്ക് പ്രത്യേകിച്ചു ഒന്നുമില്ല.....

ഉണ്ടെങ്കിൽ ഞാൻ പറയില്ലേ...

നീ അറിയാത്ത ഒന്നുമില്ല എനിക്ക് "

ലീന ചിരിച്ചുകൊണ്ട് പറഞ്ഞു...

എന്നാലും നീ പറയ്

റിനു സോഫയിൽ ചാരി ഇരുന്നു

ചിരിച്ചു മുഖത്തു കൈ വച്ചു..

പിന്നെ ചോദിച്ചു


"പുതുതായ് എന്തുണ്ട് "


" ന്നാ ഞാൻ പറയാം

പുതുതായി പുതുവർഷം ഉണ്ട്...."

രണ്ടുപേരും ചിരിച്ചു....

ഹാപ്പി ന്യൂ ഇയർ...


Rate this content
Log in

Similar malayalam story from Comedy