ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ മഴയായും നീ ഭൂമിയായും ജന്മം കൊള്ളട്ടെ..എന്റെ ജീവന്റെ അവസാന ശ്വാസവും നിന്നിൽ ചേർന്നുകൊണ്ടാവട്ടെ!!
Share with friendsഞാൻ അപർണ എന്ന അപ്പു. ഇന്ന് കോളേജിലെ എന്റെ ആദ്യ ദിവസമാണ്. അതിന്റെ ഒരു ത്രില്ലിൽ കൂടെയാണ് കേട്ടോ ഞാൻ.
Submitted on 17 Oct, 2020 at 17:41 PM