ഇതു പറഞ്ഞതും വൃദ്ധൻറെ ശരീരം ഒന്നു കിടുങ്ങി നിശ്ചലമാകുന്നത് അയാൾ കണ്ടു.
എനിക്ക് വയ്യാ,ഞാൻ മനുഷ്യനാണ്, ഭൂമിയിലുള്ള എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും എന്റെ മനസ്സിന് താങ്ങാൻ പറ്റുകയില്ല.
ബ്ലൂ പ്രിൻസസ്സ് -ആ നീലപ്പവിഴത്തെ പത്രക്കാർ വിശേഷിപ്പിച്ചതാണ്. നിഗൂഢതയുടെ ചുരുളുകളിൽ പുകഞ്ഞു നിൽക്കുന്ന നീല പവിഴം. ആരൊക്...
''സന്ധ്യ നേരത്തു വരുന്ന വാസനകള്‍ പെണ്‍കുട്ടികള്‍ മണത്തൂടാ!! വല്ല യക്ഷിയോ മാടനോ ആവും.''
പൊടുന്നനെ അവളുടെ മൂക്കിലേയ്ക്ക് ആ മണം, സർപ്പഗന്ധി പൂക്കളുടെ. അവൾ അത്ഭുതപ്പെട്ടു.
അന്ന് സനൽ സന്ധ്യയ്ക്കു വീട്ടിലേയ്ക്കു വരും വഴി എന്തോ കാലിൽ കടിച്ചു. പത്തടി നടക്കുമ്പോഴേയ്ക്കു സനൽ വഴിയിൽ വീണു.
സനലിന്റെ അസാന്നിദ്ധ്യം അവളെ മൗനിയാക്കി. അവൾ ഏറെ നേരവും തന്റെ മുറിയിൽ ചിലവഴിച്ചു.
പെൺകുട്ടി ജനിച്ച നാൾമുതൽ ആ സർപ്പം അവളെ പിൻ തുടർന്നു. രണ്ടു നാൾ അവളുടെ ആയുസ്സ്.