STORYMIRROR

Jitha Sharun

Drama

3  

Jitha Sharun

Drama

റോഡ്

റോഡ്

1 min
18

പ്രവാസം ആഗ്രഹിച്ചതല്ല.

പിന്നെ ഇവിടെ എത്തണം എന്നത് മുൻകൂട്ടി ആരോ നിശ്ചയിച്ചതാണെന്ന്‌

ബാലു പറയും. എന്നാലും രവി സമ്മതിച്ചു കൊടുക്കില്ല.

"വീട്ടിലെ കടം വീട്ടാൻ എത്തിയതാണ്

അല്ലാതെ ആരും നിശ്ചയിച്ചല്ല ഞാൻ ഇവിടെ എത്തിയത് "

രവി സമ്മതിച്ചു കൊടുത്തില്ല

"നീ ഡ്രൈവിംഗ് പഠിക്ക് നല്ല ജോലി കിട്ടും '"

"എനിക്ക് പേടിയാ ബാലു "

രവിയുടെ മറുപടി കേട്ട് ബാലു ചിരിച്ചു.

ഇരുപത്തിയറാമത്തെ ഇന്റർവ്യൂ കഴിഞ്ഞു

ബാലു പറഞ്ഞു..

"റോഡ് ആണെന്റെ ഭാഗ്യം..

ഡ്രൈവിംഗ് ലൈസൻസ് നീ പറഞ്ഞപോലെ നേരെത്തെ എടുത്താൽ മതിയായിരുന്നു "...


Rate this content
Log in

Similar malayalam story from Drama