ചിലപ്പോൾ തോന്നും, ഒന്നും മാറിയിട്ടില്ല ഈ വീട്ടിലെന്ന്. എല്ലാം അതേപടി. കുട്ടിക്കാലത്തെപോലെത്തന്നെ. അതേ പച്ചമുറി, അതേ ഹാള...
തന്നെ സദാ അസ്വസ്ഥനാക്കുകയും, ചിലപ്പോൾ പേടിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളിൽ നിന്ന് ഒരിക്കലും ഇനിയൊരു മോചനമുണ്ടാവില്ലെന്ന്...
ആ അശുഭ ചിന്തയില്‍നിന്നു അവൻ സ്വയം തട്ടിമാറ്റി മുഖമൊന്നുയര്ത്തിനോക്കുമ്പോഴതാ കണ്ണുരുട്ടി തിളങ്ങുന്ന ഘട്ഗവുമായി ചാമുണ്ടി...
തുറന്നു കിടന്ന അലമാരയുടെ കണ്ണാടിയിൽ അയാളുടെ പ്രതിയോഗിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു.
ചില മുറിവുകൾ ഉണങ്ങിയാലും മായില്ല. മായയായ് മറഞ്ഞാലും, മറവിയുടെ താളുകളിൽ നിന്നു അവയുടെ മുദ്രകൾ മറയില്ല.
പെട്ടന്നാണവൻ അലറി വിളിച്ചത്... തന്റെ കാലുകളെ കെട്ടി വരിഞ്ഞ് ആ വികൃതരൂപത്തിലുള്ള പെൺകുഞ്ഞ്!..
താരാ കുറുപ്പ്...! അവരുടെ ഒരു ഡയറിയും ഇനിയും പോസ്റ്റ് ചെയ്യാത്ത ഒരു കത്തുമായി യാത്ര തിരിച്ചതാണ്.