പുലിവാല്
പുലിവാല്


ഒന്നും കാണുന്നില്ല തികച്ചും ഇരുട്ട് ആരൊക്കെയോ ചുറ്റും ഉണ്ട് എന്നാൽ ആരാണ് എന്ന് അറിയില്ല എവിടെ നോക്കിയാലും ഇരുട്ടു മാത്രം ഇരുട്ട് നിറഞ്ഞ ജീവിതം ആയിരുന്നു അത് അവന്റേത് ഒരു രാവും പകലും കഴിഞ്ഞ ദിനങ്ങളിൽ ആണ് ഐറിഷ് വീട്ടിൽ നിന്ന് പണവും ആയി ഒളിച്ചോടി തെരുവോരങ്ങളിൽ എത്തുന്നത് എവിടെ എന്ത് എന്ന് ഒന്നും അറിയാതെ ആയിരുന്നു അവൻ എത്തിയത് ആ പണം വച്ച് എന്ത് ചെയ്യണം എന്ന് പോലും അവന് അറിയില്ലായിരുന്നു ആ പണവും ആയി അവന് പുറത്ത് ഇരിക്കുമ്പോൾ ആണ് ആരോ അവന്റെ കാശ് അടങ്ങിയ പണപ്പെട്ടി മോഷ്ടിച്ച കൊണ്ട് പോയത് അവന് തീർത്തും നിസ്സഹായൻ ആയി അവന് തെരുവോരങ്ങളിൽ അലഞ നടക്കാൻ തുടങ്ങി ഒടുക്കം അവന് വീട്ടില് ലേക്ക് തിരിച്ചു പോയി തികച്ചും അവശതയോടെ വന്ന അവനെ കണ്ട് ആദ്യം തന്നെ അമ്മ ചോദിച്ചു മരിയാദക്ക പറഞ്ഞോ എവിടെ ടാ നീ പണം വച്ചിരിക്കുന്നത് അതില്ലാതെ എനിക്ക് ഇവിടെ ഒരു മനസമാധാനംവും ഇല്ലായിരുന്നു അയാൾ പറഞ്ഞു അത് പോറ്റ് അടിച്ചു പോയി അമ്മേ ആട്ടേ നീ എന്തിനാ ഒളിച്ചോടിയത് അമ്മ ചീത്ത പറഞ്ഞിട്ട് നീ ദേവ ചേയത് ഉള്ള പൈസയും കൊണ്ട് കളഞ്ഞു അതും പറഞ്ഞു അയാളുടെ അമ്മ പോയി