നാരായണൻ കുട്ടി മാഷ് 2
നാരായണൻ കുട്ടി മാഷ് 2


ഒരു വേർപാട് പോലെയാണ് എനിക്ക് ഈ ജീവിതം അശ്വതൻ ഉള്ളിൽ വേദനയോടെ പറഞ്ഞു ഇരു ചെവിയിൽ നിന്നും രക്തം ഒലിച്ചു കൊണ്ട് ആണ് അവൻ പറഞ്ഞത് കാന്സര് പൊലുള്ള ഒരു ഭീമാകാരമായ ഒരു രൊകത്തിന് അടിമയായിരുന്നു അയാൾ ചുറ്റും ഉള്ള പലരും അയാളുടെ മുന്നിൽ കുത്തലും പരിഹാസവും ആയിരുന്നു അയാളുടെ കാതിൽ കൂടെ ഒഴുകിയെത്തുന്ന ഓരോ ചോരക്കും രക്തത്തിന്റെ ഗന്ധം ഉണ്ടായിരുന്നു അയാൾ തികച്ചും ഒരു അനാഥൻ ആയിരുന്നു ആരും ഇല്ല ഒന്നും ഇല്ല ഇതെല്ലാം ആയിരുന്നു നാരായണൻ കുട്ടിയുടെ മനസ്സിൽ