ആകാശം
ആകാശം
ഈ പച്ച ഭൂമിയില് നിന്നും പ്രണയത്തിന്റെ ഗന്ധം എവിടെയോ ഒരു പുഷ്പം പോലെ മധുരിക്കും അല്ലേ പ്രിയേ ചുറ്റിലും കാണുന്ന മഞ്ഞപ്പിത്തന്. എന്തെല്ലാമോ പറയാൻ ഉണ്ടാവും അല്ലേ കാർത്തിക്കേ എവിടെ നിന്നോ നാം കണ്ടുമുട്ടി അതിൽ പ്രണയാലാലിപ്പയായി ഇതിൽ കൂടുതൽ എന്താവും അവർക്ക് പറയാൻ ഉള്ളത് എടാ ഇവിടെ കിടക്കുമ്പോൾ ആകാശവും നിന്നേ തൊട്ട് കിടക്കുമ്പോൾ തൂവലൂം പോലെ ഉണ്ട് ദാ ആ സൂര്യനും ആകാശവും കാണുന്ന കാഴ്ചകൾ നമ്മുടെ കണ്ണുകൾ നിന്നൂം വ്യത്യസ്തമാണ് നമ്മൾ കാണുന്നത് ഒന്നും അത് കാണുന്നില്ല എന്നാല് വല്ലതും അത് കേള്ക്കുന്നു എന്താണ് പ്രിയാ അത് ഭാ നമ്മുക്ക് തിരച്ച് പോകാം ആ ഭാ കാറിൽ കെയറ് ആ. ഫ്രണ്ടിലെ വിന്ടൊ തുറന്ന ഇട്ടൊ നല്ല കാട്ട് കിട്ടും അവർ അവരെത്തി ഹൊ ടൗണ് എത്തി അവർ ഇടക്കിടക്ക് നിർത്തി എന്തുപറ്റി കാർത്തിക ചോദിച്ചു മുന്നിൽ ഒരു ആക്സിഡന്റ് ആരോ അവരുടെ വണ്ടിക്ക് കൈ നീട്ടി അവർ അവരുടെ വണ്ടി തിരിച്ചു വിട്ടു എന്തു കൊണ്ടൊ ആകാശവും കണ്ട് കാഴ്ച ഇത് തന്നെ ആവാം
