STORYMIRROR

Neeraj K

Romance Tragedy Classics

3  

Neeraj K

Romance Tragedy Classics

ജീവിതസ്മരണക്കള്ളിലൂടെ 2

ജീവിതസ്മരണക്കള്ളിലൂടെ 2

1 min
14

അവൾ ആ പാറയുടെ മുകളി കിയറി നിന്നു ഒരു വലിയ കൊക്കയുടെ അടുത്ത് അധവാ മലയുടെ മുകളിൽ ആയിരുന്നു അവർ നിന്നിരുന്നത് ആ പാറയുടെ മുകളിൽ കിയറി അവൾ ഉറക്കെ വിളിച്ചു പറഞ്ഞു നിങ്ങളുടെ ഉള്ളിൽ എന്നും ഞാൻ ഉണ്ട് ശേഷം അവൾ അയാളുടെ എടുത്തും എന്തെങ്കിലും പറയാൻ പറഞ്ഞു അയാൾ പറഞ്ഞു നീ ആദ്യം ആ പാറയിൽ നിന്നും ഇറങ്ങ് അവൾ പതിയെ മൂളി പിന്നീട് അവൾ ആ പാറയിൽ നിന്നും ഇറങ്ങാൻ തുടങ്ങി എന്തോ അവളുടെ കാലിൽ തട്ടിയൊ അതോ കാല് ആ പാറയിൽ നിന്നും തെന്നിയോ അറിയില്ല സ്വന്തം കണ്ണിൽ നിന്നും അയാൾക്ക് അയാളുടെ പ്രണയിനിയെ നഷ്ടപ്പെട്ട വേദന അവനെ നേരെ എത്തിച്ചത് ഒരു ഭ്രാന്താലയത്തിൽ ആയിരുന്നു ശ്യാമിന്റെ അവസ്ഥ സ്വല്പം ഭേദപ്പെട്ടാണ അയാൾ കീർത്തനയെ കാണുന്നത് അയാൾ അയാളുടെ ജീവിതത്തിൽ രണ്ടു പേരെ മാത്രം ആണ് സ്നേഹിച്ചുട്ടുള്ളത്ത് ഒന്ന് അയാളുടെ അമ്മയും രണ്ടു മരിച്ചു പോയ ദിവ്യ എന്ന അയാളുടെ കാമുകിയെയും കീർത്തനയെ കണ്ടപ്പോൾ അയാൾക്ക് അയാളുടെ രണ്ടു പേരെയും തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അയാൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങി ചോദിച്ചു നീ എന്റെ ഭാര്യ ആവുമോ അവൾ സമ്മതിച്ചു അവൾ അയാളെ ആദ്യം തന്നെ ആ  കുന്നിൻ മുകളിൽ കൊണ്ട് പോയി അവിടെ അവൾ ആ പാറയിൽ ഒന്ന് കയറി നിന്നു അതിനു ശേഷം അവൾ അതിൽ നിന്നും ഇറങ്ങി അയാളോടും ഒന്ന് കയറി നോക്കാൻ പറഞ്ഞു അയാളും കിയറി അതിനു ശേഷം അയാൾ അത്തിൽ നിന്നും ഇറങ്ങി അവർ അവിടെ നിന്നും മടങ്ങി അയാളുടെ അവിടെ നിന്നും ഉള്ള ഭയം അവിടെ വെച്ച് തന്നെ അവൾ ഇല്ലാതാക്കി രണ്ടു വർഷം കഴിഞ്ഞു അയാൾ എന്നും അവിടെ വന്നു നോക്കും കൂടെ മൂന്നു പേരും ഉണ്ടാകും അയാളുടെ രണ്ടു മക്കൾ പിന്നെ കീർത്തന എന്ന് അയാളുടെ സ്വന്തം ഭാര്യ ആദ്യത്തെ ആൾ മടക്കയാത്ര മുതൽ ഒരു പുതിയ ആരംഭയാത്ര വരെ 



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam story from Romance