STORYMIRROR

Fathima Ali

Romance

4  

Fathima Ali

Romance

അയാൾ

അയാൾ

2 mins
612

വളരെ യാദൃശ്ചികമായി എന്റെ ജീവിതത്തിലേക്ക് വന്ന ഒരു വെക്തി എന്നതിൽ ഉപരി അയാളോട് എനിക്ക് ആരാധന ആയിരുന്നു. ആരിലും നിന്ന് ലഭിക്കാത്ത ശ്രെദ്ധ,കരുണ,സ്നേഹം, വാത്സല്യം,സ്വാർത്ഥ എന്നീ വികാരങ്ങൾ അയാളുടെ വാക്കുകളിൽ എപ്പോഴും എന്നോട് ഉണ്ടായിരുന്നു.ഒരു പരിചയം എന്നത് സൗഹൃദത്തിൽ എത്താനും ആ സൗഹൃദം പ്രണയം ആകാനും അതികം സമയം എടുത്തില്ല. തുടർച്ചയായുള്ള ഫോൺ കാളുകളും മെസ്സേജുകളും മിണ്ടണം എന്നതിനെക്കൾ കാണണം എന്ന ആകാംഷ പരസ്പരം ഞങ്ങളിൽ ഉയർത്തി. ഫോണിന്റെ ഇരു വശങ്ങളിലും നിന്ന്ഉ സംസാരിക്കുമ്പോൾ ഉണ്ടക്കാത്ത നെഞ്ചിടിപ്പ് നേരിൽ കാണുമ്പോ എന്റെ ഉള്ളിൽ ഉണ്ടായി. കരയെ സംഗമിക്കാൻ എത്തുന്ന തിരകൾ വെമ്പുന്ന പോലെ ഞാൻ അയാളെ കാണാൻ പോകുമ്പോൾ വിറക്കാൻ തുടങ്ങി. ഭയമോ ആകുലതയോ അല്ല ആ വികാരത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല. കാണാതിരിക്കുമ്പോൾ കാണണം എന്നും കണ്ട് കഴിഞ്ഞാൽ മൗനം കൊണ്ട് പൊതിയുന്നതുമായ ഒരു തരം തണുപ്പ്. ഓർക്കുമ്പോൾ ചിരി മാത്രം തരുന്ന ആ തണുപ്പ് പലപ്പോഴായി എന്റെ ഉള്ളിൽ മിന്നി മറഞ്ഞു. വളരെ ശാന്തമായി പൊയ്‌കൊണ്ട് ഇരുന്ന ഞങ്ങളുടെ ബന്ധം പതിയെ പുതിയ തലങ്ങളിലേക്ക് ഉയരാൻ തുടങ്ങി. ഒരിക്കൽ രാത്രി മധ്യ ലഹരിയിൽ വീട്ടിലേക്ക് എന്നെ കാണാൻ വന്ന അദ്ദേഹത്തെ താങ്ങിയാണ് കസേരയിൽ ഇരുത്തിയത്. വിയർപ്പും മദ്യവും കലർന്ന ആ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചു കയറാൻ തുടങി. ആരോ പറഞ്ഞു വെച്ച പോലെ ഉള്ള മഴയും കറന്റ്‌ പോക്കും എന്റെ ഹൃദ്യത്തിന്റെ വേഗത കൂട്ടി. തളർന്നു ഇരുന്ന അയാൾ എന്റെ അടുക്കലേക്ക് വരുന്നത് ഞാൻ അറിഞ്ഞു. പിഞ്ച് കുഞ്ഞിനെ വാരി പുണരുന്ന പോലെ അയാൾ എന്നെ ആലിംഗനം ചെയ്തു. ആ ബലിഷ്ഠമായ കൈകളിൽ ഞെരിഞ്ഞു അമർന്നത് വളരെ അധികം സന്ദോഷത്തോടെ ഞാൻ ആസ്വദിച്ചു. ജോലി ചെയ്ത് തഴമ്പിച്ച കൈകൾ എന്റെ അരക്കെട്ടിൽ അമങ്ങി. ചുണ്ടുകൾ പരസ്പരം അമർന്നു ചുംബനം എന്നതിനെ കൂടുതൽ മനോഹരമാക്കി. തീവ്രമായ ചുംബനത്തിൽ പരസ്പരം ഞങ്ങൾ ആലിംഗനം ചെയ്ത് നഗ്നത മറച്ചു. രണ്ട് ശരീരങ്ങളിലെ വിയർപ്പുകൾ കലർന്ന ഗന്ധം കട്ടിലിലും മുറിയിലും പടരാൻ തുടങ്ങി. മഴയുടെ കൊടും തണുപ്പിൽ നേരിയ വേദനയോടെ അയാൾ എന്നെ സുഖത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. യൗവനത്തിന്റെ ആരംബത്തിൽ നിൽക്കുന്ന എന്തിനും പാകമായ എന്റെ ശരീരത്തിലേക്ക് ആദ്യമായി കത്തികയറിയ പുരുഷനെ ഞാൻ തൊട്ട് അറിഞ്ഞു. എനിക്ക് തന്നതിനേക്കാൾ ചുംബനവും ആലിംഗനവും ഞാൻ തിരിച്ചും നൽകി. ഇടവേളയിൽ പരസ്പരം കെട്ടിപിടിച് മയങ്ങിയപ്പോൾ അദ്ദേഹം വീണ്ടും എന്നെ ചുമ്പിക്കാൻ തുടങ്ങി. ഒരു കുതിരയുടെ വേഗതയോടെ അദ്ദേഹം വീണ്ടും എന്നിൽ പടർന്നു കയറി. മഴയുടെ തണുപ്പ് ആ രാത്രിയെ കൂടുതൽ മനോഹരമാക്കി. പ്രണയവും കാമവും ഒരുപോലെ പ്രണയിച്ച ആ രാത്രി എന്നിൽ ഒരു ഉണർവ് ഉണ്ടാക്കി. അയാളോളം ഞാൻ ആരെയും സ്നേഹിച്ചിട്ട് ഇല്ല.അയാൾ എന്നത് തികച്ചും എന്റെ സ്വകാര്യതയാണ്.അയാൾ എന്റെയാ


Rate this content
Log in

More malayalam story from Fathima Ali

Similar malayalam story from Romance