ശ്രീ കുട്ടൻ
ശ്രീ കുട്ടൻ


ഒരു പക്ഷെ ഇനിയും അത് സംഭവിവിക്കുമോ എന്റെ തെളപ്പിക്കാൻ വെച്ച് പാല് പോകുമോ ഗൗരി അടുപ്പിൽ നോക്കി പറഞ്ഞു അപ്പോഴാണ് ഗൗരിയുടെ മകൻ ശ്രീ കുട്ടൻ അടുക്കളയിലെക്ക് വരുന്നത് അവന് മഹാ കുസ്രുതി ആണ് അവന്റെ കൈയിൽ ഇരുപ്പ് ആണെകിൽ മഹാ കണക്കാ അവൻ നേരെ ചെന്ന് പാല് തട്ടി കളഞ്ഞു കൈയും പൊളിച്ചു കരഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയപ്പോൾ അമ്മയുടെ കയ്യിൽ നിന്നു് നല്ല വഴക്കും കേട്ടു അച്ഛൻ ആണെകിൽ പുറത്ത് പത്രം വായിച്ചു കൊണ്ട് ഇരിക്കുന്നു എന്തൊ ഇന്നത് ദിവസം പോക്കാണ് ശ്രീ കുട്ടൻ സ്വന്തം പറഞ്ഞു എന്തോ ഒരു ഉഷാറില്ല ആ എന്ത് ചെയ്യാം ജീവിതം ആയിപ്പോയില്ലേ അപ്പോഴാണ് മുത്തച്ഛൻ ശ്രീ കുട്ടനേ അകത്തേക്ക് വിളിച്ചത് മുത്തച്ഛൻ പറഞ്ഞു മോനെ നീ പോയി എന്റെ കണ്ണട ഒന്നു എടുത്തു ത്താ ശ്രീ കുട്ടൻ പറഞ്ഞു ഹൊ ഈ മുത്തച്ഛനേ കൊണ്ട് തോറ്റു മനുഷ്യന് ഒരു ഇത്തിരി നേരം റെസ്റ്റ് എടുക്കാനും സമ്മതിക്കില്ല അതും പറഞ്ഞു കൊണ്ട് ശ്രീ കുട്ടൻ നേരെ ടെറസ്സിലേക്ക് പോയി പാവം മുത്തച്ഛൻ ഇതൊന്നും അറിയാതെ കാത്തു നിന്നു് ടെസ്റ്റിന്റെ മുകളിലേക്ക് കയറിയപ്പോൾ ദാ അവിടെ മുത്തശ്ശി പ്രകൃതി ഭംഗി ആസ്വദിച്ചു നിക്കുന്നു അവൻ ചെന്ന് മുത്തശ്ശിയേ ശല്യം ചെയ്ത തുടങ്ങി ഒടുക്കം കെ
പി കെട്ട് മുത്തശ്ശി താഴെക്ക് ഇറങ്ങി പോയി ആ പോക്ക് കണ്ടിട്ട് അച്ഛൻ കാര്യം മനസ്സിലായി അച്ഛൻ മുത്തശ്ശിയുടെ അടുത്ത ചോദിച്ചു എന്താ അമ്മേ എന്ത് പറ്റി മുത്തശ്ശി അവനോട് ദേഷ്യം പിടിച്ചു മുത്തശ്ശിയുടെ ദേഷ്യം കണ്ട് അച്ഛന് ദേഷ്യം വന്നു അച്ഛൻ ഒരു ചൂരലും എടുത്തു നേരെ മുകളിലേക്ക് പൊയി ചൂരല്ല് കണ്ടതും ശ്രീ കുട്ടൻ പാഞ്ഞു അവന്റെ ഓട്ടം അവസാനിച്ചത് അമ്മയുടെ കാലിന്റെ ചുവട്ടിൽ ആണ് അല്ലെങ്കിലും അമ്മയാണലോ എല്ലാവരുടെയും രക്ഷാ രണ്ടു നിമിഷം മുന്നേ ചീത്ത പറഞ്ഞ അമ്മ ഇത്താ മകനേ ന്യായീകരിക്കുന്നു അല്ലെങ്കിലും അമ്മമാർ ഒക്കെ ഒരേ തരം തനെ ആണ് കെതി കെട്ട് അച്ഛൻ ചൂരലും താഴെ വച്ചു അവിടെ നിന്നും പോയി പിന്നീട് കുറച്ചു നേരം കഴിഞ്ഞപ്പോൾ അതാ ആ പാവം പിടിച്ച കോഴികളേയും പശുക്കളെയും ശ്രീ ശല്യം ചേരുന്നു പശുക്കളുടെ അകിട് പിടിച്ചു വലിക്കുന്നത് ആണ് അവന്റെ പ്രധാന പണി കോഴികളുടെ മുട്ട എടുത്തു പൊട്ടിച്ചും ആണ് അവന്റെ ശല്യം ചെയ്യുന്നത് അതെല്ലാം അവന്റെ കുട്ടിത്തം നിറഞ്ഞ ജീവിതം ആയിരുന്നു അവൻ ഇന്ന് ഒരു ഡോക്ടർ ആയി തികച്ചും അവന്റെ കുട്ടികാലം അറിയുന്നവർക്ക് വിശ്വസിക്കാൻ കഴിയാത്തത അവന് ഇന്ന് സുഖം മായും സന്തോഷം മായും ജീവിക്കുന്നു