കിരണങ്ങൾ
കിരണങ്ങൾ
ഹൊ... എന്താ തണുപ്പ് മെല്ലെ തണ്ണുത്ത് വിറങ്ങലിച്ചു കൊണ്ട് കാർത്തിക കട്ടിലിൽ നിന്നും താഴേക്കിറങ്ങി കൊണ്ട് പറഞ്ഞു അവൻ ചിന്തിച്ചു ഈ തണുപ്പ് ഒന്ന് നിന്ന് കിട്ടിയെങ്കിൽ ആ എന്തോ ആവട്ടെ ഒരു സ്വട്ടർകോറ്റ് ധരിച്ച് അവൻ പടിക്കൾ ഇറങ്ങി താഴേക്കു ചെന്നു വായ കഴുകി അതിന് ശേഷം അവൻ ടൂത്ത് ബ്രഷ് എടുത്തു എന്നിട്ട് അതിൽ സ്വല്പം പേസ്റ്റ് ആക്കി പല്ല് തേക്കാൻ തുടങ്ങി അവന്റെ അമ്മ പറഞ്ഞു മോനെ ഇന്ന് നിനക്ക് വേണ്ടി എന്താ കഴിക്കാൻ വേണ്ടത് അവൻ പറഞ്ഞു ദോശ മതിയാവും അമ്മെ അവൻ ദോശയും കഴിച്ച് സോഫയിൽ പൊധച്ചമൂടി കിടന്നു തീർത്തും എന്നർത്ഥം എന്ന പറയട്ടെ അവൻ ചെറുതായി ഒന്നു മയങ്ങി പോയി അ നിദ്രയിൽ അവൻ ഒരു ഗാന്ധർവീഗ സ്വപ്നം കണ്ടു അവൻ എവിടയോ ആയിരുന്നു ചുറ്റും ആരെല്ലാമോ അവൻ ചോദിച്ചു നിങ്ങൾ ആരാണ് അവർ മറുപടി പറഞ്ഞു ഞങ്ങൾ തടവ് കാരനാണ് ഞങ്ങൾ ഇവിടെ പല തെട്ടും ചേയതിട്ടാണ് വന്നിട്ടുള്ളത് ഒരു തെട്ടും ചേയാത്ത നീ എങ്ങനെ ഇതിൻറെ ഉള്ളിൽ പെട്ടു ഓ ഒന്നും പറയണ്ട എന്നെ ഞാന് സ്കൂളിൽ നിന്നും കിട്ടിയ ഹോംവർക്ക് ചെയ്തില്ല അവർ മറുപടി പറഞ്ഞു ഹം.. ഇതാണോ ഇപ്പൊ വലിയ കാര്യം ദാ അവനേ കണ്ടോ പതിനഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്നവനാ അവൻ ആ പിഞ്ചു മനസ്സു തക്കർന്നു അവൻ കോപത്തോടെ ചോദിച്ചു എന്നിട്ട് അയാൾ എന്തു നേടി പറയി എന്ത് നേടി പിടയുന്ന മനസോടെ ആ കുഞ്ഞ് നിദ്രയിൽ നിന്നും എഴുന്നേറ്റു എഴുന്നേറ്റു പോളും അവന്റെ മനസ്സിൽ ബാക്കി വന്ന പല ചോദ്യങ്ങളും ഉണ്ടായിരുന്നു
