മാത്രസ്നേഹം 2
മാത്രസ്നേഹം 2
ഒരു കാറ്റ് വീശി ഒരു മരത്തിൽ ഉള്ള ഒരു കൂട്ടിൽ നിന്നും ഒരു അമ്മ കിളി കുഞ്ഞി കിള്ളികളേയും മക്കളേയും അതിന്റെ ചിറകുകളിൽ പൊതിഞ്ഞു കാറ്റിൽ നിന്നും സംരക്ഷിച്ചു പിടിച്ചു ആ കാറ്റത്ത് അതിന്റെ ഒരു തൂവൽ കൊഴിഞ്ഞു കാറ്റിലൂടെ പറന്ന് നേരേ ഒരു ജനാല വഴി അകത്തേക്ക് കയറി അത് നേരേ ചെന്ന് വീണത് ഒരു ചായയ കപ്പിൽ ആയിരുന്നു അവിടെ ഒരു പാവം സ്ത്രീ (വീട്ടമ്മ) സഹായി യോടൊപ്പം (അടുക്കള കാരി) വീടി വ്രക്തിയാകുകയായിരുന്നു ആ ഒരു തൂവൽ അവർ ചായയിൽ കണ്ടപ്പോൾ അവർ അതിനെ പറത്തി വിട്ടു അത് മറ്റ് എങ്ങോ പോയി വീണു ആ സ്ത്രീയെ കുറിച്ച് പറയാനുണ്ടെങ്കിൽ ഏറെ ഉണ്ട് അവരുടെ ഭർത്താവ് മരിച്ചു അതിന് ശേഷം അവരുടെ മകളുടെ കാര്യങ്ങൾ നോക്കതൂം നടത്തിയതും എല്ലാം അവരായിരുന്നു അവർക്ക് നാല് മക്കൾ ഉണ്ട രണ്ട് ആണും രണ്ട് പെണ്ണും ആദ്യത്തേത് പെണ്ണും നടുക്ക് നിൽക്കുന്നത് രണ്ട് ആണുങ്ങളൂം ആയിരുന്നു എന്തൊക്കെ പറഞ്ഞാലും സഹായി മഹാ കുശാക്ര ബുദ്ധിയുള്ളവൾ ആയിരുന്നു അങ്ങനെ ഇരിക്കെ അവരുടെ മകളുടെ കല്യാണം വന്നെത്തി കല്യാണ തലേന്ന് വരെ പാട്ടും കൂത്തും ആയിരുന്നു അങ്ങനെ ഇരിക്കെ പിറ്റേന്ന് രാവിലെ കൊടുക്കാൻ വച്ചിരുന്ന ആഭരണങ്ങൾ നോക്കിയപ്പോൾ അത് കാണാതായ കൂടെ അടുക്കള കാരിയേയും അവിടം കണ്ണൂരാൽ നിറഞ്ഞു അവരുടെ മനസിൽ അനേകം ചിന്തകൾ വന്നു ഇനി എന്തു ചേയണം മക്കളെ കൊന്നാലോ അല്ലെങ്കിൽ ആത്മഹത്യ ചേയതാലൊ അവർ പൊട്ടി കരഞ്ഞില്ല മിണ്ടാതെ നിന്നു പിന്നീട് ഒരു മൂലയിൽ പോയി ഇരുന്നു ഇതേസമയം ഒന്ന് പറ്റി കരയാനൊ ഒന്ന് കണ്ണീർ പൊഴിക്കാനോ കഴിയാതെ അവരുടെ മൂത്ത മകൾ അപ്പുറം ഇരിക്കുന്ന ഉണ്ടായിരുന്നു അവളുടെ ഇളയ അനിയത്തി അവളുടെ അടുത്തേക്ക് വന്നു അവൻ പറഞ്ഞു ചേച്ചി ചേച്ചി എന്തിനാണ് വിഷമിക്കുന്നത് അയാൾക്ക് ചേച്ചീനെ കിട്ടാൻ ഉള്ള ചില ഭാഗ്യം ഇല്ലെന്ന് വിജാരിച്ചോളു ആ നിമിഷം അവൾ പൊട്ടി കരഞ്ഞു ഇത് കേട്ട് ഓരോരുത്തരേയും കണ്ണിൽ കണ്ണീർ പൊഴിഞ്ഞു പിന്നീട് അങ്ങോട്ട് ഓരോരൊ ദിവസം പ്രതിദിനം അവളുടെ അമ്മ അമ്മ അവളെ നിരീക്ഷിച്ചു കൊണ്ടിരിന്നു അവളുടെ ഒരോ ദിനം പതി രീതികൾ മാറിമറിഞ്ഞു എല്ലാവരും അവളെ കൈവിട്ടു തുടങ്ങി പക്ഷേ അവളുടെ അമ്മ അവളെ കൈവിട്ടില്ല അവർ അന്വേഷിച്ചു അവളുടെ എല്ലാ വിഷമങ്ങളും മാറാൻ അവർ ഒരു കൗൻസില്ലരുടെ അടുത്തേക്ക് പോയ് അവിടെ നിന്നും അവൻ അവളുടെ എല്ലാ വിഷമങ്ങളും പറഞ്ഞു അതിനു ശേഷം അവൻ പൊട്ടി കരഞ്ഞു അങ്ങനെ ഓരോരൊ കോഴ്സ് എടുക്കം തോറും അവർക്ക് പരസ്പരം ഉള്ള അടുപ്പം വർദ്ധിച്ചു ഒടുക്കം അവർ വിവാഹിതരായി
