STORYMIRROR

Sandhya A.S

Tragedy Inspirational

2  

Sandhya A.S

Tragedy Inspirational

കോറോണക്കാലെത്തെ സേവനാംഗങ്ങൾ

കോറോണക്കാലെത്തെ സേവനാംഗങ്ങൾ

1 min
88

എതിരേറ്റിയ തീകണം നെഞ്ചിലേറ്റി

കൊഴിയുന്ന ജീവന് സാക്ഷിയായി

ഇനിയും അണയാത്ത വീറുമായി

എങ്ങോെട്ടെന്നില്ലാതെ

നെട്ടോട്ടം പായും

ആരോഗ്യ പ്രവർത്തകരെ

അധികൃതരെ 

നിങ്ങൾക്കെൻ

അഭിവന്ദനം


Rate this content
Log in

Similar malayalam poem from Tragedy