കണ്ടു പിടിത്തം
കണ്ടു പിടിത്തം
പ്രിയ ഡയറി,
ഇന്ന് 2 ആം തിയതി. ചൂടുള്ളതിനാൽ ഞാൻ വീടിനെ എന്ത് ചെയ്തു തണുപ്പിക്കാം എന്ന് നോക്കുകയായിരുന്നു. അപ്പോളാണ് ഒന്ന് കണ്ടത്. ടേബിൾ ഫാനിൽ പ്ലാസ്റ്റിക് കുപ്പി കെട്ടി തൂക്കി അതിൽ അയ്സു ഇടുന്നതും, ഫാനിനു താഴെ നല്ല തണുത്ത വെള്ളം വെയ്ക്കുന്നതും, തുണി വെള്ളത്തിൽ ഇട്ടു മുക്കി പിഴിഞ്ഞ് അത് ജനലിനു മുകളിൽ ഇടുന്നതും, ടേബിൾ ഫാൻ വെളിയിൽ നോക്കി നിൽക്കുന്നവണ്ണം വക്കുന്നത് മൂലം വീട്ടിനുള്ളിലെ ചൂട് പോവുകയും പുറത്തു നിന്ന് നല്ല കാറ്റ് വരുമെന്നും ഒക്കെ കണ്ടു പിടിച്ചു...