എന്ത് ചെയ്യാൻ തീരുമാനിച്ചാലും ഒന്നും നടക്കുന്നില്ല. മടി പിടിച്ചു ഇരുന്നു പോവുകയാണ്...
പൊരുതണം ഈ സമൂഹത്തു ജീവിക്കണമെങ്കിൽ. ഇനി ഞാൻ ഒറ്റയ്ക്ക് പോകും. ഏതു കഴുകക്കണ്ണുകളെയും ഞാൻ ഭയപ്പെടില്ല.
ഒരുദിവസത്തെ പ്രശ്നമാണെന്നു കരുതിയപ്പോൾ 21 ദിവസത്തേക്കു വെളിയിൽ പോവാൻ കഴിയാത്ത ജീവിതം.
ഒരുപാട് പേരുടെ സഹായത്തോടെ ആ കമ്പ്യൂട്ടർ വീട്ടിലെത്തിച്ചു ഞാൻ.
കുറച്ചു വെള്ളം കുടിക്കാൻ അടുക്കളയിൽ ഞാൻ പോയി. അപ്പോൾ പെട്ടെന്ന് ഒരു പൂച്ചയുടെ ശബ്ദം.
അടുത്ത് നിന്ന് അമ്മ ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല.