ശമ്പളം
ശമ്പളം


പ്രിയ ഡയറി,
ഇന്ന് 30 ആം തിയതി. ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണ്. വെളിയിൽ പോയി എന്തെങ്കിലും മേടിച്ചു കഴിക്കണം എന്നൊക്കെ ചിന്തിക്കുന്ന ദിവസം. പക്ഷെ ഇന്ന് അതൊന്നും ഉണ്ടായില്ല. പലർക്കും പാതി ശമ്പളം തരുമ്പോൾ നമുക്ക് ഇത് കിട്ടിയത് തന്നെ വലിയ ഭാഗ്യമാണ്. ഒരുപാടു പേര് അതുപോലും ഇല്ലാതെ കഷ്ടപ്പെടുന്നു. അതൊക്കെ ആലോചിക്കുമ്പോൾ നമ്മുടെ ജീവിതം സാരമില്ല എന്ന് തോന്നുന്നു. ശമ്പള ദിവസം പോലും വീട്ടിൽ വെറുതെ ഇരിക്കുന്ന ദിവസമായി പോയി ഇന്ന് ...