Independence Day Book Fair - 75% flat discount all physical books and all E-books for free! Use coupon code "FREE75". Click here
Independence Day Book Fair - 75% flat discount all physical books and all E-books for free! Use coupon code "FREE75". Click here

Sreedevi P

Tragedy


4.6  

Sreedevi P

Tragedy


വിശപ്പ്

വിശപ്പ്

1 min 415 1 min 415

പകലന്തിയോളം പണിയെടുത്തിട്ടും,

ഭക്ഷണം കിട്ടാതെ വലഞ്ഞു ഞാൻ.

അത്രയുണ്ടെൻ സ്ഥിതി വിശേഷം.


ജീവിതമങ്ങനെ തള്ളി നീക്കി,

ക്ഷീണിതയായ് വീണു ഞാൻ.

ഈ കിടപ്പിനിയും തുടർന്നാൽ,

ദ്രവിച്ചു ഞാൻ നാമാവശേഷമാകും.


അതിനു മുമ്പെന്നെ കൂട്ടികൊണ്ടു പോയ

ദൈവമേ… സ്തുതി!!! സ്തുതി!!!


Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Tragedy