STORYMIRROR

Shafna shafi

Tragedy Others

3  

Shafna shafi

Tragedy Others

എൻ പ്രണയിനി

എൻ പ്രണയിനി

1 min
237


നീ പ്രണയിക്കണിണ്ടോ?

അതെ-എന്നിലുടലെടുത്തീ-

ജീവ വാക്യങ്ങളെ പ്രണയിക്കുമീ-   

ഞാൻ, ന്നിട്ടാവസന്തത്തൂടെ

 ഭ്രാന്തിയായിനടക്കുമീ ഞാൻ;

അതെ എനിക്ക് ഭ്രാന്താണ്!

വഴി മാറി തരൂ,

ഭ്രാന്തമായീ ലോകത്ത്-

ഭ്രാന്തിയായൊന്ന് ഞാൻ-

അലഞ്ഞ് നടക്കട്ടെ.....


Rate this content
Log in

More malayalam poem from Shafna shafi