STORYMIRROR

j and j creation jijith

Classics

4  

j and j creation jijith

Classics

ഉർവശി

ഉർവശി

1 min
272


എല്ലാം നിന്റെ മികവിൽ ജനിച്ചതാണ്  മഴവിൽ കാഴച് 



ഭരതനാട്യത്തിൽ എന്റെ ശ്രദ്ധ  നേടി



കുസൃതിയാണ് ഞാൻ ഗ്രഹിച്ച് നീന്റെ  പാഠം



സഹിച്ചു  ഒരുപാട്  കാര്യങ്ങൾ നീ



ആരാണ് നിന്നെ അവഗണിച്ചു പോകാൻ



അഭിമാനമാണ് ഈ ദേശത്തിന്റെ ദീപം



അഭിനയം നിന്റെ അലങ്കാരമാണ്‌



മഹത്തായ പേർ പലതവണ 


തോറ്റു  ഈ പ്രതിരോധത്തിൽ



നവരസങ്ങളിൽ ഹാസ്യമാണ് നിന്റെ ഗുണം



ആരാണ്  ഈ കലയുടെ മുന്നിൽ പഠിക്കാത്തെ മടങ്ങിയത്



കഴിവിൽ  നീ  ഒരു  വൻമരം



പരാജയമാണ്‌  എന്റെ മറുപടി 



ഭാവനയിൽ നീ  പകർത്തിയ  


കഥാപാത്രങ്ങൾ



ആരാണ് അനുകരിക്കാൻ മടിയായി വരുന്നത് 



ഈ ദേശത്തിന്റെ കലയുടെ ആദ്യ തെളിവ് 



സഹായം നൽകാൻ നീ തയ്യാറായി വരും



ഉർവശി നീ മാത്രം അഭിനയത്തിന്റെ പ്രധാന നാമം 



കലാരൂപം നീ മാത്രമാണ് 



എന്റെ കാഴച് 


Rate this content
Log in

Similar malayalam poem from Classics