സത്യത്തെ തൊട്ടറിയുന്നവർ
സത്യത്തെ തൊട്ടറിയുന്നവർ
നുണയന്മാരവരനുഗ്രഹീതന്മാർ,
അവരറിയുന്നു സത്യമെന്തെന്ന്.
സത്യം സത്യമായറിയുന്നവർ,
സത്യം സത്യമായ് ചൊല്ലുന്നവർ,
പാവങ്ങളവർക്കറിയാനാവില്ലല്ലോ,
സത്യമേതെന്നുമെന്തെന്നും.
നുണയന്മാരവരനുഗ്രഹീതന്മാർ,
അവരറിയുന്നു സത്യമെന്തെന്ന്.
സത്യം സത്യമായറിയുന്നവർ,
സത്യം സത്യമായ് ചൊല്ലുന്നവർ,
പാവങ്ങളവർക്കറിയാനാവില്ലല്ലോ,
സത്യമേതെന്നുമെന്തെന്നും.