Udayachandran C P
Others
.
മതമാവാം.
പക്ഷെ......
ഒരു കണ്ണ് വേണം,
അത്
മദമാവാതിരിക്കാൻ!
മതമൊരു തപസ്സാകാം.
എങ്കിലത്
തമസ്സായിപ്പോകാതെ നോക്കണേ!
അളവില്ലാതാവുമ്പോൾ
മതം മത്തായിത്തീരുന്നു!
വഴി-കാട്ടി! -...
മതം.
ചിരിക്കുന്ന പ...
നന്മയുടെ പന്ത...
പ്രണയത്തിൻ സത...
വെട്ട്
പന്നീന്റെ മക്...
ജീവിതം കരുത്ത...
നിര്‍വ്യാജ-പ്...
യക്ഷിപ്പനകൾ