STORYMIRROR

Sreedevi P

Drama

3  

Sreedevi P

Drama

പണിക്കാരി

പണിക്കാരി

1 min
200

കോഴക്ക മുറിച്ചപ്പോൾ കയ്യിൽ ചോരപ്പാടുകളും.

മുറ്റമടിച്ചപ്പോൾ കൂനകൾ പലതും.

അടുക്കള തുടച്ചപ്പോൾ മായാപാടുകൾ.

അതു കണ്ടാ വീട്ടുകാരൻ ദ്വേഷ്യത്തോടെ ചൊല്ലി.

വേണ്ടാ നീയിവിടെ, പോകുക നി,


കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാനേവം ചൊല്ലി. 

അറിയില്ലീ പണിയൊന്നുമെനിക്ക്.

ഒന്നു ക്ഷമിച്ചാൽ എല്ലാം നല്ല വയം.


പുഞ്ചിരിയോടെ അയാൾ മൂളി.

അതു കേട്ടതിസന്തോഷത്തോടെ,

പണി തുടങ്ങീ ഞാനും.


Rate this content
Log in

Similar malayalam poem from Drama