ഓരോരുത്തരായി ഓരോരോ വഴിയിലൂടൊഴുകിയപ്പോൾ, ഞാനും, ഈ തറവാടും മാത്രം ബാക്കിയായി. ഓരോരുത്തരായി ഓരോരോ വഴിയിലൂടൊഴുകിയപ്പോൾ, ഞാനും, ഈ തറവാടും മാത്രം ബാക്കിയായി.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാനേവം ചൊല്ലി. അറിയില്ലീ പണിയൊന്നുമെനിക്ക്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാനേവം ചൊല്ലി. അറിയില്ലീ പണിയൊന്നുമെനിക്ക്.