ഓരോ വീടും നിനക്ക് തരുന്ന അനുഭവം. അത് നിന്റെ സ്വന്തം. ഓരോ വീടും നിനക്ക് തരുന്ന അനുഭവം. അത് നിന്റെ സ്വന്തം.
ഉരളി കാട്ടി ഒപ്പം, പൊടി പിടിച്ച, മറക്കണ്ടിയിരുന്ന, പഴയ ഓർമ്മകളെയും ഉരളി കാട്ടി ഒപ്പം, പൊടി പിടിച്ച, മറക്കണ്ടിയിരുന്ന, പഴയ ഓർമ്മകളെയും
ഓരോ വീടും നിനക്ക് തരുന്ന അനുഭവം. അത് നിന്റെ സ്വന്തം. അത് നിനക്ക് മാത്രം. ഓരോ വീടും നിനക്ക് തരുന്ന അനുഭവം. അത് നിന്റെ സ്വന്തം. അത് നിനക്ക് മാത്രം.
പണ്ടുണ്ടായിരുന്നൊരു ഭരണകാലം, അമ്മാവൻ തൻ ഭരണകാലം. പണ്ടുണ്ടായിരുന്നൊരു ഭരണകാലം, അമ്മാവൻ തൻ ഭരണകാലം.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാനേവം ചൊല്ലി. അറിയില്ലീ പണിയൊന്നുമെനിക്ക്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാനേവം ചൊല്ലി. അറിയില്ലീ പണിയൊന്നുമെനിക്ക്.