Click here to enter the darkness of a criminal mind. Use Coupon Code "GMSM100" & get Rs.100 OFF
Click here to enter the darkness of a criminal mind. Use Coupon Code "GMSM100" & get Rs.100 OFF

Sreedevi P

Drama


4.3  

Sreedevi P

Drama


അമ്മാവൻ

അമ്മാവൻ

1 min 121 1 min 121

പണ്ടുണ്ടായിരുന്നൊരു ഭരണകാലം,

അമ്മാവൻ തൻ ഭരണകാലം.

കാർന്നോരൊന്നു പറഞ്ഞാൽ പിന്നെ-

അതിനൊരെതിർ വാക്കില്ല.


വഴിപോലെ ജീവിച്ചു കൂട്ടു കുടംബം,

നിലച്ചു പിന്നെ അമ്മാവൻ ഭരണം,

വഴി പിഴച്ചു ആളുകൾക്കെല്ലാം.


എന്തു ഭവിച്ചു പിന്നെ,

സർവ്വ നാശം ഭവിച്ചു.


ഒന്നുകൂടി ചിന്തിച്ചു പ്രവർത്തിച്ചാൽ,

ഈ ലോകം തന്നെ തന്മയമായ് മാറും. 


Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Drama