STORYMIRROR

Maya Vinayak

Drama Romance

2  

Maya Vinayak

Drama Romance

മന്ദാരം

മന്ദാരം

1 min
230

എന്റെ ഓർമക്കായ് നീ നട്ടൊരു മന്ദാരം...

അതിൽ നിറയെ മഞ്ഞ മന്ദാരങ്ങൾ

കളിയും ചിരിയുമായ്‌ നാം പിന്നിട്ട നാൾവഴികൾ.

ഓർമയിൽ ഒരു നോവായി എന്നിൽ അലിയുന്നു...

ഒരു ചെറുതരി സുഖമുള്ള നോവ്...


Rate this content
Log in

Similar malayalam poem from Drama