മഴയോർമ്മകൾ
മഴയോർമ്മകൾ
മഴയീ സന്ധ്യയെ ആർദ്രമാക്കുമ്പോൾ
നിനവിൽ വീണ്ടുമാ മഴ പെയ്തിറങ്ങി...
പെയ്തൊഴിഞ്ഞോരാ മഴയിൽ
പൊലിഞ്ഞ സ്വപ്‌നങ്ങൾ എന്റെയോ... അതോ നിന്റെയോ...
മഴയീ സന്ധ്യയെ ആർദ്രമാക്കുമ്പോൾ
നിനവിൽ വീണ്ടുമാ മഴ പെയ്തിറങ്ങി...
പെയ്തൊഴിഞ്ഞോരാ മഴയിൽ
പൊലിഞ്ഞ സ്വപ്‌നങ്ങൾ എന്റെയോ... അതോ നിന്റെയോ...