I'm Maya and I love to read StoryMirror contents.
അയാളെന്റെ മനസ്സിലേക്ക് മാത്രമാണ് നോക്കിയത്.. അയാളെന്റെ മനസ്സിലേക്ക് മാത്രമാണ് നോക്കിയത്..
നിങ്ങൾക്കെന്നിൽ ഒരു മതത്തിന്റെ മേലങ്കി അണിയിക്കാം നിങ്ങൾക്കെന്നിൽ ഒരു മതത്തിന്റെ മേലങ്കി അണിയിക്കാം
കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം കനവിലെങ്കിലും കടന്നുവന്നീടുവാൻ കവിത പോലെന്തോ ഞാനും കുറിച്ചിടാം
നീയില്ലാത്ത സ്വപനങ്ങളില്ല... നിന്നെയൊർക്കാത്ത ദിവസങ്ങളില്ല... നീയില്ലാത്ത സ്വപനങ്ങളില്ല... നിന്നെയൊർക്കാത്ത ദിവസങ്ങളില്ല...
ഓർമച്ചുഴലിയിൽ ആടിയുലഞ്ഞോരൻ തീരം തൊടാത്തൊരീ തോണിയിലേറുവാൻ നിന്നെയും കാത്തിരുന്നേറെ നാളായി ഞാൻ... ഓർമച്ചുഴലിയിൽ ആടിയുലഞ്ഞോരൻ തീരം തൊടാത്തൊരീ തോണിയിലേറുവാൻ നിന്നെയും കാത്തിരുന്നേ...
നിലാവ് പരന്നൊരാ പാതയോരങ്ങളിൽ ഒടുവിലെപോഴോ നിന്റെ കാലൊച്ച കേട്ടു ഞാൻ... നിലാവ് പരന്നൊരാ പാതയോരങ്ങളിൽ ഒടുവിലെപോഴോ നിന്റെ കാലൊച്ച കേട്ടു ഞാൻ...
മഴയീ സന്ധ്യയെ ആർദ്രമാക്കുമ്പോൾ നിനവിൽ വീണ്ടുമാ മഴ പെയ്തിറങ്ങി... മഴയീ സന്ധ്യയെ ആർദ്രമാക്കുമ്പോൾ നിനവിൽ വീണ്ടുമാ മഴ പെയ്തിറങ്ങി...
എന്റെ ഓർമക്കായ് നീ നട്ടൊരു മന്ദാരം... അതിൽ നിറയെ മഞ്ഞ മന്ദാരങ്ങൾ എന്റെ ഓർമക്കായ് നീ നട്ടൊരു മന്ദാരം... അതിൽ നിറയെ മഞ്ഞ മന്ദാരങ്ങൾ