Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Maya Vinayak

Drama Romance Tragedy

3.4  

Maya Vinayak

Drama Romance Tragedy

മറുതീരം

മറുതീരം

1 min
229


ഓർമച്ചുഴലിയിൽ ആടിയുലഞ്ഞോരെ ൻ തീരം തൊടാത്തൊരീ തോണിയിലേറുവാൻ

നിന്നെയും കാത്തിരുന്നേറെ നാളായി ഞാൻ...

മുറിവേറ്റ ഹൃത്തുമായ്...

പടരുന്ന നോവുമായ്...


അലയാഴി നിറയുമീ മിഴിനീരിന്നോളമായ് 

വ്രണിതമെൻ പ്രണയം നിൻ തീരത്തണയുവാൻ...

ഏറെയില്ലെനിക്കിനി നാളുകൾ...ജീവനെ...

നേർത്തുപോകുന്നോരെൻ ശ്വാസനിശ്വാസങ്ങൾ...


നിൻ നെഞ്ചിടിപ്പിൻ താളങ്ങൾ

കാതോർത്തു...നിൽക്കായാണിന്നും ഞാൻ...

മറവിതൻ മഞ്ചലേറി നീ യാത്രയായെന്നറികിലും!


Rate this content
Log in

Similar malayalam poem from Drama