ആത്മഗതം
ആത്മഗതം
1 min
147
നിങ്ങൾക്കെന്നെ മറിയ എന്നോ അന്ന എന്നോ സാറ എന്നോ വിളിക്കാം..
നിങ്ങൾക്കെന്നിൽ ഒരു മതത്തിന്റെ മേലങ്കി അണിയിക്കാം..
പക്ഷെ..
എന്റെ അച്ഛനെന്റെ കാതിൽ വിളിച്ച പേരും..
എന്റെ അമ്മയെനിക്ക് ചൊല്ലിതന്ന പ്രാർത്ഥനകളും..
ഇന്നീ നേരം വരെ ഞാൻ വളർന്നയെന്റെ ഇടങ്ങളും..
മനസ്സിൽ നിന്നു മായ്ക്കാനാവില്ല
