STORYMIRROR

Sreedevi P

Drama Tragedy Children

3  

Sreedevi P

Drama Tragedy Children

കൂട്ടിലെ പക്ഷി

കൂട്ടിലെ പക്ഷി

1 min
306


കൂട്ടിലകപ്പട്ടൊരു പക്ഷിയോടു മകൾ ചൊല്ലി,

"കൂട്ടിൽ സുഖമോ ദു:ഖമോ, ചൊല്ലൂ തത്തമ്മേ?"


"കൂട്ടിൽ പലവിധ ഭക്ഷണങ്ങളുണ്ട്,

ചുറ്റും കളിപ്പിക്കാൻ കുട്ടികളുണ്ട്.

വലിയവർ ആകൂതത്തോടെനോക്കി നില്ക്കും!


എന്തു തന്നെ കിട്ടിയാലും, എത്ര ഓമനിച്ചാലും,

ബന്ധനം…..ബന്ധനംതന്നെ………….


കൂട്ടിൽ ഒന്നും ചെയ്യാനില്ലാതെ വെറുതെയിരുന്നു, 

ബോറടിക്കുന്നു, ചിറകിൻ ശക്തി കുറയുന്നു……

ആകെ തളരുന്നു, കണ്ണുകളിതാ മങ്ങിടുന്നൂ…….


അതി വേദനയോടെ ഞാൻ പാടുന്നു മകളെ …….


തുറക്കൂ…..കൂടു തുറക്കൂ……..തുറക്കൂ….. ഒന്നുതുറക്കൂ…..

സ്വാതന്ത്ര്യമോടെ ഞാൻ വിഹരിക്കട്ടേ, വിഹായസ്സിൽ!”



Rate this content
Log in

Similar malayalam poem from Drama